Join Our Whats App Group

വിദ്യാഭ്യാസ സ്ഥാപനത്തിൽ മോഷണം

 


ഇരിട്ടി : 

വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സാധന സാമഗ്രികൾ മോഷണം പോയതായി പരാതി. ഇരിട്ടി ടൗണിലെ കമോഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടായ ഐശ്വര്യ സ്കിൽ തവക്കൽ കോംപ്ലക്‌സിൽ നിന്നാണ് സാധനസാമഗ്രികൾ കടത്തികൊണ്ടു പോയതത്. ഉടമ മരുതായി പൊറോറയിലെ ഐശ്വര്യ നിവാസിൽ ജയപ്രകാശിൻ്റെ (40) പരാതിയിൽ കോടതി നിർദേശ പ്രകാരം ഇരിട്ടി പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ സപ്തംബർ 14 നാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു .ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group