Join Our Whats App Group

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം | Children of motor workers can apply for educational scholarships

 


മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.


എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ്‌വരെ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. പ്ലസ്‌വൺ മുതലുള്ള കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷ ജില്ലാ ഓഫീസിൽനിന്ന് നേരിട്ടും വെബ്‌സൈറ്റിലും ലഭിക്കും. അവസാന തീയതി: ഡിസംബർ 31.


 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post
Join Our Whats App Group