Join Our Whats App Group

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പി, പുല്ലൂപ്പികടവ്, ചെങ്ങിനികണ്ടി, വള്ളുവന്‍കടവ്, മന്നറോഡ്, കണ്ണാടിപറമ്പ് ടൗണ്‍, കണ്ണാടിപറമ്പ് ടാക്കീസ് റോഡ്, കപ്പാലം, വി കെ കോംപ്ലക്‌സ്, ആര്‍ ഡബ്ല്യു എസ് എസ് കണ്ണാടിപറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 26 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്ലാസിക് കമ്പനി, കുട്ടമൈതാനം, തോട്ടട വെസ്റ്റ്,  കോണ്‍ഗ്രസ് ഭവന്‍, തോട്ടട ബണ്ട്, പാറക്കണ്ടിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 26 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെസ്റ്റേണ്‍ ഇന്ത്യ മുതല്‍ മൂന്നുനിരത്ത് വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 26 വെള്ളി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും, രാജേശ്വരി, തെക്കന്മാര്‍കണ്ടി എന്നീ ട്രാന്‍സ്ഫര്‍മര്‍ പരിധിയിലും, മൈലപ്രം റോഡിലും രാവിലെ ഒമ്പത് മുതല്‍  ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാമറിന്‍, കാവുംചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 26 വെള്ളി രാവിലെ എട്ട് മുതല്‍ 11 മണി വരെയും സൂര്യ 1, ചെക്കിക്കുളം കനാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വനിതാ ഇന്‍ഡസ്ട്രി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post