Join Our Whats App Group

ഇത്തരക്കാർക്ക് ഇനി മൂന്നാം ഡോസ് വാക്സിൻ നൽകും!

മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍. ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി മാര്‍ഗരേഖ പുറത്തിറക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക്  മൂന്നാം ഡോസ് നല്‍കാനാണ് ആദ്യ പരിഗണന. ആരോഗ്യമുള്ളവർക്ക് ബൂസ്റ്റ‌ര്‍ ഡോസ് പിന്നീട് നല്‍കും. രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് 6 മാസത്തിനകം മൂന്നാം ഡോസ് നല്‍കണമെന്ന് ഭാരത് ബയോടെക്ക് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിച്ചിരു‌ന്നു.

Post a Comment

أحدث أقدم
Join Our Whats App Group