അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്മരശ്ശേരി പാറ മുതല്‍ അരയാംകണ്ടി പാറ, മീന്‍ കുന്ന്, വലിയ പറമ്പ്, അയനിവയല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 19 വെള്ളി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 19 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാജാസ് ഹൈസ്‌കൂള്‍, പെന്റാ കാര്‍ട്ടണ്‍, ചിറക്കല്‍ ചിറ, ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങര വയല്‍. ഹാന്‍ വീവ് , ആറാട്ട് വയല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 19 വെള്ളി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ റോയല്‍ സിറ്റി, പഴയ ബസ്റ്റാന്‍ഡ് പരിസരം, സൊസെറ്റി പ്രസ് റോഡ്, സെന്റ് മേരീസ് പരിസരം ബി കെ എം ഹോസ്പിറ്റല്‍ പരിസരം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 19 വെള്ളി രാവിലെ ഏഴ് മുതല്‍ 10 മണി വരെയും, അന്നൂര്‍ അമ്പലം, ടോഡി ഷോപ്പ്, കാറമേല്‍ കോളനി, തട്ടാര്‍ കടവ് റോഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ രണ്ടാം മൈല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 19 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ് ഐ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 19 വെള്ളി രാവിലെ 7.30 മുതല്‍ 8.30 വരെയും വളഞ്ഞിയാങ്കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, കനാല്‍, മയ്യാലപീടിക, ഇടച്ചൊവ്വ യു പി സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 19 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിവപുരം, ഇരട്ടേങ്ങല്‍, കെ പി ആര്‍ നഗര്‍, പനക്കളം, പാലോട്ടുവയല്‍, വെണ്ണക്കല്‍വയല്‍, മാലൂര്‍സിറ്റി, കാരോത്തുവയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, കെ കെ ക്രഷര്‍, കൂവക്കര, ചിത്രപീഠം, ശിവപുരം മൈക്രോ, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍, വെമ്പടി, ശിവപുരം ഹൈസ്‌കൂള്‍, അയ്യല്ലൂര്‍, ഇടവേലിക്കല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 19 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
Post a Comment