Join Our Whats App Group

നിർത്തിയിട്ട ലോറിക്ക് പിറകിൽബുള്ളറ്റിടിച്ച് യുവാവ് മരിച്ചു

 


മട്ടന്നൂർ: 

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റിടിച്ച് യുവാവ് മരിച്ചു. ശിവപുരം മൊട്ടമ്മലിൽ ഞാലിൽ നൂർ മഹലിൽ ഹമീദ് -സാബിറ ദന്പതികളുടെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച


 രാത്രിയായിരുന്നു  അപകടം. സ്വന്തം വീട്ടിൽ നിന്ന് വെള്ളിലോട് ചാപ്പലെ തറവാട് വീട്ടിലേക്ക് പോകുന്നതിനിടെ ശിവപുരം വെള്ളിലോട് മൈതാനിക്കുന്നിലായിരുന്നു അപകടം. പരിക്കേറ്റ സിനാനെ ഉടൻ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മാലൂർ പോലീസ് സ്ഥലത്ത് എത്തി. സഹോദരങ്ങൾ: അനസ്, ഷിജാസ്, സയാൻ, അയിഷ.

Post a Comment

أحدث أقدم
Join Our Whats App Group