ചന്തേര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദ്ദിച്ചുവെന്ന പരാതിയിൽ കുട്ടിയുടെപിതാവിൻ്റെ ബന്ധുവിനെതിരെ കേസ്.എളമ്പച്ചിയിലെ യിലെ 15 കാരിയായ പയ്യന്നൂരിലെ സ്കൂളിലെ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പിതാവിൻ്റെ ബന്ധുവായ ശശിക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് സംഭവം. മുൻ വിരോധം വെച്ച് മർദ്ദിച്ചുവെന്ന് കാണിച്ച് കുട്ടി ചന്തേര പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പെൺകുട്ടിക്ക് മർദ്ദനം ബന്ധുവിനെതിരെ കേസ്
Ammus
0
إرسال تعليق