മറ്റ് രാജ്യങ്ങളിൽ നിന്ന് മറ്റു കമ്പനികളുടെ 2 ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഖത്തർ. ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകളാണ് ഖത്തറിൽ നൽകുന്നത്. വ്യത്യസ്ത കമ്പനികളുടെ വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാം ഡോസെടുത്ത് 6 മാസം പിന്നിട്ട എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ബൂസ്റ്റർ ഡോസ്'; വമ്പൻ പ്രഖ്യാപനം!
മറ്റ് രാജ്യങ്ങളിൽ നിന്ന് മറ്റു കമ്പനികളുടെ 2 ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഖത്തർ. ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകളാണ് ഖത്തറിൽ നൽകുന്നത്. വ്യത്യസ്ത കമ്പനികളുടെ വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാം ഡോസെടുത്ത് 6 മാസം പിന്നിട്ട എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
Post a Comment