ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുതിർന്ന CPM നേതാവ് വിഎസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം പട്ടത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസതടസം മൂലം നവംബർ ആദ്യവാരത്തിലാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യനില തൃപ്തികരം, വിഎസ് ആശുപത്രി വിട്ടു
Ammus
0
Post a Comment