Join Our Whats App Group

എരിപുരത്തിന്റെ അഭിമാനതാരമായിഅശ്വതി ടീച്ചർ: ഫ്ലവേഴ്സ് ചാനലിന്റെ കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു അശ്വതി നേടിയത് 10ലക്ഷം രൂപ



 കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു മിന്നും താരമായി മാറിയ അശ്വതി

ടീച്ചർ നാടിന്റെ അഭിമാന താരമായി. അപ്രതീക്ഷിതവിജയമാണ്

ഫ്ലവേഴ്സ് ചാനലിന്റെ കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു അശ്വതി
ടീച്ചർ നേടിയത്. 10ലക്ഷം രൂപ അശ്വതി ടീച്ചർ കരസ്ഥമാക്കി.
എരിപുരം
ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അശ്വതി ടീച്ചർ ചെറുകുന്ന്
വെൽഫെയർ സ്കൂൾ അധ്യാപികയാണ്. ഈച്ച പ്രേമയുടെ മകളാണ്.
കോടീശ്വരൻ പരിപാടിയിൽ തിളങ്ങുന്ന വിജയം നേടിയ അശ്വതി ടീച്ചറെ
നാട്ടുകാർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group