Join Our Whats App Group

പല്ലിന് നല്ല നിറം നൽകും അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ നാടൻ കൂട്ട് ! - Tips for white teeth

 


പല്ലിന് നല്ലം നിറം നൽകും എന്ന് അവകാശപ്പെട്ട് നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇതൊന്നും സുരക്ഷിതമല്ല. പക്ഷേ സങ്കടം വേണ്ട. നമ്മുടെ അടുക്കളിയിലുള്ള ചില ചേരുവകൾ തന്നെ പല്ലിന്റെ നിറം വീണ്ടെടുക്കാൻ നമ്മേ സഹായികും. പല്ലിന് നല്ല നിറം നൽകുന്ന ഒരു കൂട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്.
നല് ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് ഉപയോഗിച്ച് രണ്ട് മിനിറ്റ് തുടർച്ചയായി പല്ല് തേക്കുക. പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറ ഇത് ഇല്ലാതാക്കും. പല്ലിന്റെ നിറം വീണ്ടെടുക്കാൻ പാർശ്വ ഫലങ്ങളില്ലാത്ത ഒരു മാർഗമാണിത്.

പല്ലുകളുടെ നിറവും സൌന്ദര്യവും തമ്മിൽ ബന്ധമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിത രീതിയിൽ വരുന്ന മാറ്റങ്ങളുമെല്ലാം പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പല്ലിന്റെ നിറം വീണ്ടെടുക്കാൻ ശക്തിയായി പല്ലുതേക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും എന്നാൽ ഇത് ആരോഗ്യത്തിന് ദോഷകരമാണ്keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

Previous Post Next Post
Join Our Whats App Group