Join Our Whats App Group

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

 


വേങ്ങര: 

വേങ്ങര ഗ്രാമപ്പഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇഗ്രാം സ്വരാജ്‌പോർട്ടലിൽ തയ്യാറാക്കുന്നതിനുമായി പ്രോജക്ട് ഓഫീസറെ ദിവസവേതനാടിസ്ഥനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 2021 ജനുവരി 1-ന് 18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും. അഭിമുഖം വെള്ളിയാഴ്‌ച 2.30-ന് ഗ്രാമപ്പഞ്ചായത്തോഫീസിൽ.

വെള്ളറക്കാട്: കടങ്ങോട് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. അവസാന തീയതി: ഒക്ടോബർ 26.

പാഞ്ഞാൾ: പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 26-ന് മുമ്പായി അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് tender.lsgkerala.gov.in

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ ടാഗിങ് നടത്തുന്നതിനും േപ്രാജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 0484 2649025.

ഇരട്ടയാർ: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡി.സി.പി., ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസ് അല്ലെങ്കിൽ അംഗീകൃത ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ.യോ, പി.ജി.ഡി.സി.എ.യോ പാസായിരിക്കണം. ശനിയാഴ്ച നാലിനുള്ളിൽ ഓഫീസിൽ അപേക്ഷ നൽകണം.

ഫോൺ: 04868-276005, 9496045089.

കിടങ്ങൂർ: ഗ്രാമപ്പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat എന്ന വെബ്‌സൈറ്റിലും പഞ്ചായത്തോഫീസിലും ലഭ്യമാണ്. 27-നകം അപേക്ഷ നൽകണം.

തലവടി: തലവടി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസി. ഒഴിവിലേക്കു കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. നവംബർ അഞ്ചിനു വൈകീട്ട് മൂന്നിനുമുൻപായി ഫ്രണ്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

പനവൂർ: പനവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. പ്രായപരിധി 18-നും 30-നും മധ്യേ. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 30-ന് വൈകീട്ട് 5-നകം ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ ലഭിക്കണം. അഭിമുഖം നവംബർ 2-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഒാഫീസിൽ.

വിവരങ്ങൾക്ക് : 9496040697.

കരകുളം: കരകുളം ഗ്രാമപ്പഞ്ചായത്തിൽ ബില്ല് തയാറാക്കൽ, ജിയോ ടാഗിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൂന്നുവർഷത്തെ ഡി.സി.പി. പ്രായപരിധി 18-നും 30-നും ഇടയിൽ. എസ്.സി, എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി 25, വൈകീട്ട് 3.30-ന്.

നീലേശ്വരം: മടിക്കൈ പഞ്ചായത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം 22-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 0467 2240680.

കൂത്തുപറമ്പ്: വേങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന്.

ഫോൺ: 0490 2382408.

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. 2021 ജനുവരി ഒന്നിന് 18-നും 30-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ രണ്ടിനകം ലഭിക്കണം. ഫോൺ: 0490 2430700.

കണിയാമ്പറ്റ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ്‌ നിയമിക്കുന്നതിനുള്ള അഭിമുഖം 26-ന് രാവിലെ 11 -ന്. കൂടുതൽ വിവരങ്ങൾ //panchayat.lsgkerala.gov.in/kaniyambettapanchayat/ എന്ന പഞ്ചായത്ത് വെബ്സൈറ്റിൽ. ഫോൺ: 04936286693.

എടവക: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 04935240366.

ചീരാൽ: നെൻമേനി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യതാ വിവരങ്ങൾ ഉൾപ്പെടെയുള്ള അപേക്ഷ 25-ന് വൈകീട്ട് നാലിനകം പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 26-ന് 11-ന് പഞ്ചായത്ത് ഓഫീസിൽ.

തിരുനെല്ലി: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. പട്ടിക വിഭാഗത്തിലുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഫോൺ: 04935250453.

പുതുപ്പാടി: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയോ പി.ജി.ഡി.സി.എയോ വേണം.

18-നും 30-നുമിടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവുണ്ട്. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ രണ്ടിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. എല്ലാ അപേക്ഷകരും നവംബർ മൂന്നിന് രാവിലെ പത്ത് മണി മുതൽ പഞ്ചായത്ത് ഓഫീസിൽ നടത്തുന്നു .

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിൽ ഗ്രാമ സ്വരാജിന്റെ ഭാഗമായുള്ള പ്രോജക്ട് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 23-ന് മൂന്നു മണിക്കുള്ളിൽ അപേക്ഷകൾ പഞ്ചായത്ത് ഓഫീസിലെത്തിക്കണം.

മങ്കട: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്‍റെ ഒഴിവുള്ള തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതമുള്ള അപേക്ഷ 28-ന് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഫോൺ: 04933239231.

പുളിക്കൽ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസോ(ഡി.സി.പി.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റോ പാസായിരിക്കണം.

ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷനോ യോഗ്യതയും പരിഗണിക്കും. അഭിമുഖം ശനിയാഴ്ച 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

എലപ്പുള്ളി: ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ്‌ പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുള്ള പ്രോജക്ട്‌ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. പട്ടികജാതിവിഭാഗത്തിലെ 18-33 പ്രായപരിധിയിലുള്ളവർക്ക്‌ അപേക്ഷിക്കാം. 2022 മാർച്ച്‌ 31 വരെ കരാറടിസ്ഥാനത്തിലാവും നിയമനം. പൂരിപ്പിച്ച അപേക്ഷകൾ 30-നകം ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ സ്വീകരിക്കും.

കൊല്ലങ്കോട്: കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി പട്ടികജാതി ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ്ച നടത്തുന്നു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം ഒക്ടോബർ 23-ന് രാവിലെ പതിനൊന്നിന്

ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അരൂർ: അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 18-30. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മൂന്ന്‌ വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25.

വാഴക്കുളം: മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മഞ്ഞള്ളൂരിൽ 21-നും ആവോലിയിൽ 27-നും രാവിലെ 10.30-നാണ് അഭിമുഖം. 18-നും 30-നും ഇടയിൽ പ്രായമുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് അതത് പഞ്ചായത്തുകളുമായി ബന്ധപ്പെടണം.

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് നിയമനത്തിനുള്ള അഭിമുഖം നവംബർ രണ്ടിനു രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. പ്രായം 18-നും 30-നും മധ്യേ.

ഫോൺ: 0477 2280525.

മുതുകുളം: മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബർ എട്ട്.

ഫോൺ: 0479-2472027.

കാട്ടാക്കട: പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിന് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 22- ന് വൈകീട്ട് അഞ്ചിന് മുമ്പ് ഓഫീസിൽ നൽകണം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

ചിറയിൻകീഴ്: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.

അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 18-നും 30-നും ഇടയിൽ.

അഭിമുഖം 25-ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ.

ഫോൺ: 0470-2640334.

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 22ന് രാവിലെ 10.30ന് മടിക്കൈ പഞ്ചായത്ത് ഓഫീസില്‍. സംസ്ഥാന സാങ്കേതിക കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ, പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. ഫോണ്‍: 04672240680

എടവക ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള  അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. അപേക്ഷകര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള വരായിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935240366

നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്  / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായവര്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ  പാസായിട്ടുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ  അപേക്ഷ ഒക്ടോബര്‍ 25  ന് വൈകീട്ട് 4 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടിക്കാഴ്ച്ച 26 ന് 11 മണിയ്ക്ക്  പഞ്ചായത്ത് ഓഫീസില്‍ ് നടക്കും.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 28 ലേക്ക് മാറ്റി. രാവിലെ 11നാണ് അഭിമുഖം.

പ്രായം 18നും 30നും മധ്യേ. യോഗ്യത- മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 0477 2212261.

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് നിയമനത്തിനുള്ള   അഭിമുഖം നവംബര്‍ രണ്ടിനു രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത- ഡി.സി.പി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ./ പി.ജി.ഡി.സി.എയും.  പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2280525.

ഇരിട്ടി:പടിയൂർ _കല്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 2021 ജനുവരി-ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടിക്കാഴ്ച ഒക്ടോബർ 27-ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

രാമന്തളി: രാമന്തളി പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളുടെ ജിയോ ടാറിങ് നടത്തുന്നതിനും ബിൽ തയ്യാറാക്കുന്നതിന്‌ സഹായിക്കുന്നതിനുമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

2022 മാർച്ച് 31 വരെയാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ 30-നകം പഞ്ചായത്തുമായി ബന്ധപ്പെടണം.

പുതുപ്പാടി: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയോ പി.ജി.ഡി.സി.എയോ വേണം.

18-നും 30-നുമിടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവുണ്ട്. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ രണ്ടിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. എല്ലാ അപേക്ഷകരും നവംബർ മൂന്നിന് രാവിലെ പത്ത് മണി മുതൽ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

മണിയൂർ: ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോളർ സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ്, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായം 2021 ജനുവരി ഒന്നിന് 18-നും 30-നും മധ്യേ. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ 18-നകം പഞ്ചായത്തോഫീസിൽ സമർപ്പിക്കണം. കൂടിക്കാഴ്ച 23-ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ.

പുളിക്കൽ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസോ(ഡി.സി.പി.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റോ പാസായിരിക്കണം.

ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷനോ യോഗ്യതയും പരിഗണിക്കും. അഭിമുഖം ശനിയാഴ്ച 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

അരൂർ: അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 18-30. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മൂന്ന്‌ വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25.

വാഴക്കുളം: മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മഞ്ഞള്ളൂരിൽ 21-നും ആവോലിയിൽ 27-നും രാവിലെ 10.30-നാണ് അഭിമുഖം. 18-നും 30-നും ഇടയിൽ പ്രായമുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് അതത് പഞ്ചായത്തുകളുമായി ബന്ധപ്പെടണം.

മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോേഡറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 22 വരെ അപേക്ഷിക്കാം.

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരാളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. കംപ്യൂട്ടർ സയൻസിലോ കൊമേഷ്യൽ പ്രാക്ടീസിലോ ഉള്ള പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിരുദത്തോടൊപ്പം ഡി.സി.എ., പി.ജി.ഡി.സി.എ. എന്നിവയിലേതെങ്കിലും യോഗ്യതകൾ ഉള്ളവർ നവംബർ ഒന്നിനകം പഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ടപേക്ഷിക്കണം.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടിസ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ യോഗ്യതയുണ്ടായിരിക്കണം. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരുമായവര്‍ ഒക്ടോബര്‍ 22 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക്  ഹാജരാകണം.

ഫോണ്‍ 04935 235235

ബദിയഡുക്ക: നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായസംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരിൽനിന്ന്‌ പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം ബദിയഡുക്ക പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

അപേക്ഷകന്റെ പൂർണമേൽവിലാസം, ഫോൺ നമ്പർ, താമസിക്കുന്ന സ്ഥാപനത്തിന്റെ പേരും വാർഡ് വീട്ടുനമ്പർ എന്നിവയും രേഖപ്പെടുത്തണം.

കരിവെള്ളൂർ: കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാൻറുപയോഗിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും ബിൽ തയ്യാറാക്കുന്നതിനും സഹായിക്കുന്നതിന്‌ ദിവസവേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30-ന് അഞ്ചുമണിക്ക് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം ഒക്ടോബർ 31-ന് രാവിലെ 10-ന്.

അഴീക്കോട്: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18-നും 30-നും മധ്യേയുള്ള വർക്ക് ദിവസവേതനാടിസ്ഥാനത്തിൽ 2022 മാർച്ച് വരെയാണ് നിയമനം. അപേക്ഷകർ പി.ജി. ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ പാസായിരിക്കണം. അപേക്ഷകൾ 31-നകം സെക്രട്ടറി ഗ്രാമപ്പഞ്ചായത്ത്, അഴീക്കോട് എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ അയക്കാം.

ഫോൺ: 0497 2771486.

പുതിയതെരു: ചിറക്കൽ ഗ്രാമപ്പഞ്ചായത്തിൽ കെ.എൽ.ജി.എസ്.ഡി.പി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് താത്‌കാലികാടിസ്ഥാനത്തിൽ (ദിവസവേതനം) പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി- 28. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

പേരാവൂർ: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായപരിധി 18-നും 30-നും മധ്യേ. അപേക്ഷകൾ 25-നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04902 444425.

അത്തോളി: അത്തോളി ഗ്രാമപ്പഞ്ചായത്തിലെ പ്രവൃത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ബില്ലുകൾ ഇ ഗ്രാമസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിന് പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു.

അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 2021 ജനുവരി ഒന്നിന് 33 വയസ്സ് കവിയാത്തവരുമാകണം.

ഇന്റർവ്യൂ 27 -ന് രാവിലെ 11.00-ന് അത്തോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 0496-2672235

ഒതുക്കുങ്ങൽ: ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2021 ജനുവരി 1-ന് 18-നും 30-നും ഇടയിൽ പ്രായമുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡി.സി.എ.ബി.എ. അല്ലെങ്കിൽ ബിരുദവും ഡി.സി.എ./പി.ജി.ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2-ന് രാവിലെ 11-ന് അസ്സൽ രേഖകളും പകർപ്പുകളുമായി പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോൺ: 0483 2839247.

മങ്കട: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്‍റെ ഒഴിവുള്ള തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതമുള്ള അപേക്ഷ 28-ന് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഫോൺ: 04933239231.

മുണ്ടൂർ: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രായം 18-30. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 26-ന് രണ്ടുമണിക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയാം.

കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള, 2021 ജനുവരി ഒന്നിന് 18-30 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 21 വരെ അപേക്ഷ സ്വീകരിക്കും. കൂടിക്കാഴ്ച 22-ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം

നല്ലേപ്പിള്ളി: ഗ്രാമപ്പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം അപേക്ഷ 23-നകം ഓഫീസിൽ സമർപ്പിക്കണം. പ്രായം 18-30.

വണ്ടാഴി: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 23ന് മുമ്പ് പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.

ഫോൺ: 9496047263.

പല്ലശ്ശന: ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ പ്രോജക്ട്‌ അസിസ്റ്റന്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ നടക്കും. 18 നും മുപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04923 -268369.

മങ്കര: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-30. എസ്.സി., എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ളവർ അപേക്ഷ 21നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മരുതറോഡ്: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 27-ന് വൈകീട്ട് മൂന്നിനകം ലഭിക്കണം.

വിശദവിവരങ്ങൾക്ക്: 0491 2534003.

തിരുവില്വാമല: ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് വഴിയുള്ള ഓൺലൈൻ പേമെന്റ്, നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് എന്നിവ ചെയ്യുന്നതിനായി പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താത്‌പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഫോൺ: 04884 282023.

മുളങ്കുന്നത്തുകാവ്: അവണൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തിക ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന് ഉച്ചയ്ക്ക് 3.00 മണി.

കോടശ്ശേരി/അതിരപ്പിള്ളി: കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 2022 മാർച്ച് 31വരെയാണ് നിയമനം. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഡി.സി.എ./ പി.ജി.ഡി.സി.എ. യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി പട്ടികവർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 29-ന് രാവിലെ 11-ന് കോടശ്ശേരി പഞ്ചായത്ത് ഓഫീസിൽ എത്തണം.

ഫോൺ: 0480 2740538.

അതിരപ്പിള്ളി പഞ്ചായത്തിലെ അപേക്ഷകർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 21-ന് അഞ്ച് മണിക്ക് മുൻപായി [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.

ഫോൺ: 0480 2769059.

ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 25-നു വൈകീട്ട് നാലിനു മുൻപായി പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 29-നു രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.

മൂന്നിലവ്: പഞ്ചായത്തിൽ ഇ-ഗ്രാമ സ്വരാജ് വഴിയുള്ള നിർമാണ ജോലികളുടെ ജിയോ ടാഗിങ്‌ നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 22-നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

വൈക്കം: ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിൽ വാർഷിക പദ്ധതി നിർവഹണത്തിൽ ജിയോ ടാഗിങ് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ 2021 ജനുവരിയിൽ 18-നും 30-നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഡി.സി.പി./ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എ. അപേക്ഷകൾ 25-ന് വൈകീട്ട് അഞ്ചിനകം ഓഫീസിൽ സമർപ്പിക്കണം.

ഓയൂർ:പൂയപ്പള്ളി, വെളിയം ഗ്രാമപ്പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനുമാണ്‌ യോഗ്യത.

പ്രായം 18-നും 30-നും ഇടയിൽ. പട്ടികവിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 23-നുമുൻപ്‌ ഓഫീസിൽ അപേക്ഷ ലഭിക്കണം.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഗ്രാമപ്പഞ്ചായത്തുകളുടെ ബില്ലുകൾ ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

21-ന് ഉച്ചയ്ക്ക് 1-ന് അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടു ഹാജരാകണം.

ചെർക്കള: ചെങ്കള പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 23-ന് രാവിലെ 10.30-ന് ചെർക്കളയിലുള്ള പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ: 04994 280224.

ആയഞ്ചേരി:

പഞ്ചായത്ത് ഓഫീസിലേക്ക് ദിവസവേതനത്തിന് പ്രോജക്ട്‌ അസിസ്റ്റൻറിനുള്ള അപേക്ഷ ഒക്ടോബർ 28-നകവും ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0496 2580265.

കുഴൽമന്ദം: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. നിർദിഷ്ട യോഗ്യതയുള്ളവർ 28നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.

ആലപ്പുഴ: പത്തിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതികപരീക്ഷയിൽ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്(ഡി.സി.പി./ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്) വിജയിക്കുകയോ ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി.ഡി.സി.എ.യോ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. താത്പര്യമുള്ളവർ 23-ന് മൂന്നിനുമുൻപ് അപേക്ഷിക്കുക. കൂടിക്കാഴ്ച 27-ന് ഉച്ചയ്ക്കുരണ്ടിന്.

പുത്തൂർ : പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും എന്നിവയിലേതെങ്കിലുമാണ് യോഗ്യത.

പ്രായം 18-നും 33-നും മധ്യേ. 22-നുമുൻപ്‌ അപേക്ഷകൾ പഞ്ചായത്ത്‌ ഒാഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വാഴപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി 28 ആണ്. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം.

എരുമേലി: ഗ്രാമപ്പഞ്ചായത്തിൽ ഇ ഗ്രാമസ്വരാജ് പ്രവർത്തനങ്ങൾക്കായി എസ്.സി. വിഭാഗത്തിന്‌ സംവരണംചെയ്ത, ദിവസവേതനാടിസ്ഥത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04828210337.

ചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. ഒക്‌ടോബർ 22-ന് 11 മണിക്കു മുമ്പ് അപേക്ഷ നൽകണം

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat   എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ ഒക്ടോബർ 27 നകം അപേക്ഷ നൽകണം.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

യോഗ്യത: മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 2212261

കാട്ടാക്കട: കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റൻറ് ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടർ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ള 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി.- എസ്.ടി. വിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷകൾ 28-ന് വൈകീട്ട് നാലിനു മുമ്പ് ഓഫീസിൽ നൽകണം.

കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപ്പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. അപേക്ഷകർ 27-ന് മൂന്നുമണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് //Panchayati Isg Kerala.gov.in/naranganampanchayat എന്ന വെബ്‌സൈറ്റിലോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

പന്തളം: പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസോ(ഡി.സി.പി.) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെൻറ് പരീക്ഷയോ പാസായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി: 18-30, താത്പര്യമുള്ളവർ ഒക്ടോബർ 21-ന്‌ അഞ്ചുമണിക്കുമുമ്പായി സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കണം.

ആലപ്പുഴ: ആര്യാട് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 21-നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

ഫോൺ: 0477-2258030.

കാട്ടൂർ:പഞ്ചായത്തിന്റെ ഇ- ഗ്രാം സ്വരാജ് പദ്ധതിയുടെ പ്രവൃത്തികളിൽ സഹായിക്കുന്നതിനും പ്രോജക്റ്റുകൾ സംബന്ധിച്ച ബില്ലുകൾ തയ്യാറാക്കുന്നതിനുമായി അസിസ്റ്റന്റിനെ തിരഞ്ഞെടുക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം.

കോഡൂർ: ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാനസർക്കാർ ഏജൻസിക്കു കീഴിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസോ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ള ബിരുദത്തോടൊപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എയോ പി.ജി.ഡി.സി.എയോ പാസായവരായിരിക്കണം. പ്രായപരിധി പൊതുവിഭാഗത്തിന് 30 വയസ്സും പട്ടിക വിഭാഗങ്ങൾ‌ക്ക് 33 വയസ്സുമാണ്. 2022 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യരായവർ 28-നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0480 2877383.

കായണ്ണബസാർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഡി.സി.എ.-പി.ജി.ഡി.സി.എ. എന്നിവയും. അപേഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 23-ന്‌ വൈകുന്നേരം 5 മണി.

നടുവണ്ണൂർ: പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 18-നും 30-നും ഇടയിലുള്ളവരായിരിക്കണം. ഒക്ടോ. 23-നകം അപേക്ഷിക്കണം. ഉള്ളിയേരി പഞ്ചായത്ത് ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോ. 26-ന് 11 മണിക്ക്‌ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച.

ഫോൺ: 04962652229.

കീഴരിയൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 21-നുമുമ്പ് അപേക്ഷ നൽകണം. അഭിമുഖം 23-ന് 11 മണിക്ക്.

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷകൾ 23-നുമുമ്പ് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. 26-ന് രാവിലെ 11 മുതൽ കൂടിക്കാഴ്ച നടക്കും.

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരം പഞ്ചായത്ത് ഓഫീസ്/ വെബ്‌സൈറ്റിൽനിന്നും ലഭിക്കും. അഭിമുഖം 21-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

ചേളന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 22-ന് മൂന്നുമണിക്കകം പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 25-ന് രാവിലെ 11 മണി. ഫോൺ: 2260224.

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്മെന്റ് കഴിഞ്ഞവരോ ആകണം.

അംഗീകൃതബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 25. കൂടിക്കാഴ്ച 28-ന് 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 2445049.

വടകര: ചോറോട് ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും ഇടയിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 30. അപേക്ഷ പഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കണം

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

കൊറ്റനെല്ലൂർ: വേളൂക്കര പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗം – നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തൽ, പോർട്ടലിൽ ബില്ല് തയ്യാറാക്കൽ എന്നിവയ്ക്കായി പ്രോജെക്റ്റ്‌ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 27-ന് മുമ്പായി വേളൂക്കര പഞ്ചായത്തിൽ സമർപ്പിക്കണം.

ഫോൺ: 0480 2860248.

നെടുമുടി: നെടുമുടി ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്‌ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-നു മുൻപ് അപേക്ഷിക്കണം. 30-ന് അഭിമുഖം നടത്തും.

വിവരങ്ങൾക്ക്- 0477 2736236.

മുതുകുളം: ചിങ്ങോലി, കുമാരപുരം ഗ്രാമപ്പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണു നിയമനം. 18-നും 30-നും ഇടയിൽ പ്രായമുള്ള ഡിപ്ലോമ ഇൻ കോമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം. കുമാരപുരം പഞ്ചായത്തിലേക്ക് അപേക്ഷിക്കുന്നതിന് 22-ഉം ചിങ്ങോലിയിലേക്ക് 23-ഉം ആണ് അവസാന തീയതി.

കറ്റാനം: ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിലുള്ളവരിൽനിന്ന്‌ അപേക്ഷക്ഷണിച്ചു.

2021 ജനുവരി ഒന്നിന് 18-നും 33-നും മധ്യേപ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 22-ന് വൈകീട്ട് മൂന്നിനു മുൻപ്‌ പഞ്ചായത്ത് ഓഫീസിൽ നൽകണം.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.  തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പിജിഡിസിഎയോ  പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍.

കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടുക.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 27.

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ് ത്രിവത്സര ഡിപ്ലോമ/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍.

പ്രായം 2021 ജനുവരി ഒന്നിന് 18നും 30നും മധ്യേ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 22.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത്  ഓഫീസില്‍ സമര്‍പ്പിക്കണം

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

ഫോണ്‍: 0468 2382223.

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2272033

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 21. വിശദവിവരങ്ങള്‍  http://panchayat.lsgkerala.gov.in/vallicodepanchayat  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 21-ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

ഫോൺ: 0480 2751372.

പനങ്ങാട് പഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം, ഓണ്‍ലൈന്‍ പേമെന്റ് പ്രവൃത്തികളുടെ ജിയോ ടാഗിങ് സഹായ സംവിധാനം എന്നിവയ്ക്ക് പ്രൊജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0496 2642059.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

 ഫോണ്‍: 0467 2246350

കൂരോപ്പട: ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പി.ജി.ഡി.സി.എ. മലയാളം ടൈപ്പ് റൈറ്റിങ്‌ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28-ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

മലപ്പുറം: ഊരകം പഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-വർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡി.സി.പി., ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. ബയോഡാറ്റയും രേഖകളും സഹിതം 21-ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ അഭിമുഖത്തിന് ഹാജരാവണം.

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2281253, 9496048221.

എഴുകോൺ : ഗ്രാമപ്പഞ്ചായത്തിലെ 2021-22 വാർഷികപദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയാണ് നിയമനം. 21-നുമുൻപായി എഴുകോൺ പഞ്ചായത്ത് ഓഫീസിലോ ezhukoinegp@gmail എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

വൈക്കം: ടി.വി.പുരം പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-ൽ 18-നും 30-നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരിക്കണം. 22-നകം അപേക്ഷ നൽകണം

ഫോൺ: 94960 44609

കുറവിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 22-നകം അപേക്ഷ നൽകണം.

കണ്ടല്ലൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുളള ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ 22-ന് വൈകീട്ട് 3.30-നകം അപേക്ഷനൽകണം. 25-ന് ഉച്ചയ്ക്ക്‌ 2.30-നാണ് അഭിമുഖം.

പറപ്പൂക്കര: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്‌റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്കാണ് നിയമനം.

ഫോൺ: 2966272,949604614

മമ്പാട്: പഞ്ചായത്തോഫീസിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരാകണം.

പ്രായം 18-30. പട്ടികജാതി/വർഗ വിഭാഗത്തിന് മൂന്നു വർഷത്തെ ഇളവുണ്ട്. 22-നകം അപേക്ഷിക്കണം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ ഇ ഗ്രാമസ്വരാജ് പദ്ധതിപ്രവർത്തനത്തെ സഹായിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും മധ്യേ. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലീക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ./ പി.ജി.ഡി.സി.എ.യും.

അപേക്ഷകൾ സർട്ടിഫിക്കറ്റ് പകർപ്പുകൾസഹിതം 21-ന് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണം.

ഫോൺ: 2610271.

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി പ്രവർത്തനത്തെ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 21-ന് നാലിനകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 2668164.

അത്തിക്കയം: നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 22. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽനിന്നോ http:/panchayat.lsgkerala.gov.in/naranammoozhypanchayat എന്ന വെബ്‌സൈറ്റിൽനിന്നോ അറിയാം.

വെളിയന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 23-നകം അപേക്ഷ നൽകണം.

ഫോൺ -9447356305, 9496044645.

മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്‌. അപേക്ഷകൾ 23-ന് മുൻപ് പഞ്ചായത്തിൽ ലഭിക്കണം. ഫോൺ- 0477-2702267.

വെണ്മണി: വെണ്മണി ഗ്രാമപ്പഞ്ചായത്തിലേക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിൽ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റിനെ (കരാർ അടിസ്ഥാനത്തിൽ) നിയമിക്കുന്നു. അപേക്ഷ ബയോഡേറ്റ സഹിതം 22-നു വൈകീട്ട്‌ അഞ്ചിനു മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-30നും ഇടയിൽ. (എസ്.സി/എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവ്).

വിവരങ്ങൾക്ക്: 0479-2352237.

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. 30 വയസ്സ് കവിയാത്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അരൂർ: പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് / അംഗീകൃത ഡിഗ്രിയും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. ഉദ്യോഗർഥികൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബർ 21-നകം അപേക്ഷിക്കണം.

കാളികാവ്: ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ- ഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 25-നകം കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 0493 1257242.

ആലാ: ആലാ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്കു കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 23-നകം നേരിട്ടോ, ഇ-മെയിൽ മുഖേനയോ അപേക്ഷ പഞ്ചായത്ത് ഓഫീസിലെത്തിക്കണം. വിവരങ്ങൾക്ക് : 0479-2369465.

Post a Comment

Previous Post Next Post
Join Our Whats App Group