പരിയാരം:
വീട്ടിൽ വെച്ച് കുടുംബ വഴക്കിനിടെ ഭാര്യയെയും പതിനൊന്ന് വയസുള്ള മകളെയും മർദ്ദിച്ച യുവാവിനെതിരെ ജുവനൈൽ നിയമപ്രകാരം പോലീസ് കേസെടുത്തു.
കടന്നപ്പള്ളി ചന്തര പുരയിലെ 30കാരിയുടെ പരാതിയിലാണ് ചന്തപുരയിലെ 40കാരനായ ഭർത്താവിനെതിരെ പരിയാരം പോലീസ് കേസെടുത്തത് ഇക്കഴിഞ്ഞ ഏഴിന് ഉച്ചക്ക് 2.30 ന് വീട്ടിൽ വെച്ചും രാത്രിയിൽ പിലാത്തറ വെച്ചുമാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
ജുവനൈൽ നിയമപ്രകാരം കേസെടുത്ത പരിയാരം പോലീസ് അന്വേഷണം ഊർജിതമാക്കി
Case under Juvenile Law against a husband who abused his wife and child
إرسال تعليق