Join Our Whats App Group

BREAKING: സംസ്ഥാനത്ത് വൻ തീപിടിത്തം

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ തീപിടിത്തം. ആറ്റിങ്ങലിലെ കച്ചേരി ജംഗ്ഷനിലെ മധുര എന്ന അലൂമിനിയം കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുട‌രുകയാണ്. അലൂമിനിയം കടയ്ക്ക് തൊട്ടടുത്തുള്ള മൂന്ന് കടകൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

2 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group