മഹാത്മാ ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളിൽ നിന്ന് നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഭാരത് സിങ് കുന്ദൻപുർ കത്തെഴുതി. അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഈ നോട്ടുകൾ ഉപയോഗിക്കുന്നതെന്നാണ് എംഎൽഎ പറയുന്നത്. പാവപ്പെട്ടവർ ഉപയോഗിക്കുന്ന 5, 10, 20, 50, 100, 200 നോട്ടുകളിൽ മാത്രമായിരിക്കണം ഗാന്ധി ഫോട്ടോ വേണ്ടതെന്നും എംഎൽഎ ആവശ്യപ്പെട്ടു.
500, 2000 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധി ചിത്രം നീക്കണം'
Ammus
0
إرسال تعليق