കണ്ണൂർ സിറ്റി: ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കത്തെരുവിൽ ശക്തമായ മഴയിൽ കെട്ടിടം ഭാഗികമായി നിലംപൊത്തി. കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന ആൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്നവരുടെ സാധന സാമഗ്രികൾ ഭാഗികമായി തകർന്ന കെട്ടിടത്തിന് അടിയിൽ പെട്ടെങ്കിലും സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കണ്ണൂർ സിറ്റിയിൽ കെട്ടിടം തകർന്നു വീണു. ആളപായം ഇല്ല
Ammus
0
Post a Comment