Join Our Whats App Group

വാട്സാപ്പിലെ ഈ പുത്തൻ മാറ്റം നിങ്ങൾക്കറിയോ...?


വാട്സാപ്പിൽ ഇനി ഒരേസമയം 50 പേർക്ക് സമയപരിധിയില്ലാതെ വീഡിയോ ചാറ്റ് ചെയ്യാം. ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂം ഇപ്പോൾ വാട്സാപ്പ് വെബിൽ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിലും സേവനം ലഭ്യമാക്കണം. ഇതിനായി ഡെസ്ക് ടോപ്പിൽ വാട്സാപ്പ് വെബ് തുറന്ന് ക്രിയേറ്റ് റൂം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം. മെസഞ്ചർ ഒരു പ്രത്യേക വെബ്സൈറ്റ് ആയതിനാൽ ഇത് ഫേസ്ബുക്ക് ലോഗിൻ വച്ചാണ് തുറക്കുക.

Post a Comment

أحدث أقدم
Join Our Whats App Group