Join Our Whats App Group

കണ്ണൂരിൽ വീണ്ടും കോവിഡ് മരണം


കണ്ണൂർ: 
ഇരിക്കൂർ സ്വദേശിനിയാണ് , പിരിയാരം ഹോസ്പിറ്റലിൽ കോവിഡ് രോഗബാധിതയായ ഇരിക്കൂർ സ്വദേശിനി യശോദയാണ്  മരണപ്പെട്ടത് 
പെരുവളത്തുപറമ്പ? മാവേലി സ്റ്റോർ ജീവനക്കാരന്റെ അമ്മയാണ് മരണപെട്ട യശോദ 
കരൾ രോഗബാധിതയായ യശോദ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു 

Post a Comment

أحدث أقدم
Join Our Whats App Group