സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യയാണ് മരിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ 6 ബന്ധുക്കള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
إرسال تعليق