Join Our Whats App Group

പയ്യാമ്പലത്ത് കോവിഡ് രോഗിയുടെ മൃതദേഹം സംസ്​കരിച്ച സംഭവം വിവാദത്തിൽ

ക​ണ്ണൂ​ര്‍: 
കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൃ​ത​ദേ​ഹം പ​യ്യാ​മ്ബ​ലം ശ്​​മ​ശാ​ന​ത്തി​ല്‍ സം​സ്​​ക​രി​ച്ച​ത്​ സം​ബ​ന്ധി​ച്ച്‌​ വി​വാ​ദം. മൃ​ത​ദേ​ഹം പൂ​ര്‍​ണ​മാ​യി ക​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണ്​ വി​വാ​ദ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. മ​റ്റു മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്​​ക​രി​ക്കു​ന്ന പ​യ്യാ​മ്ബ​ല​ത്ത്​ കോ​വി​ഡ്​​രോ​ഗി​യു​ടെ മൃ​ത​ദേ​ഹം പൂ​ര്‍​ണ​മാ​യും ക​ത്തു​ന്ന​തി​നു മു​മ്ബ്​ ബ​ന്ധു​ക്ക​ള്‍ പോ​യെ​ന്നാ​ണ്​ ആ​രോ​പ​ണം. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​​െന്‍റ അ​ധീ​ന​ത​യി​ലാ​ണ്​ പ​യ്യാ​മ്ബ​ലം ശ്​​മ​ശാ​നം. എ​ന്നാ​ല്‍, കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പ​യ്യാ​മ്ബ​ല​ത്ത്​ സം​സ്​​ക​രി​ച്ച​ത്​ കോ​ര്‍​പ​റേ​ഷ​ന്‍ അ​റി​യാ​തെ​യെ​ന്നാ​ണ്​ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. 

Post a Comment

أحدث أقدم
Join Our Whats App Group