Join Our Whats App Group

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കോടി റിപ്പോർട്ട്‌ ചെയ്തു


കാസർഗോഡ്
കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് രണ്ട്  മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി പി.ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group