Join Our Whats App Group

നാള സമ്പൂർണ്ണ ലോക് ഡൗൺ


കണ്ണൂർ : 
നാള സമ്പൂർണ്ണ ലോക് ഡൗൺ സമ്പർക്ക രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂത്തുപറമ്പ് , ഇരിട്ടി നഗരസഭകളിലും , മാങ്ങാട്ടിടം , കോട്ടയം മലബാർ , പാട്യം , വേങ്ങാട് ,  ഉളിക്കൽ , കോളയാട് , മുഴക്കുന്ന് ,  അയ്യൻകുന്ന് , പേരാവൂർ എന്നീ പഞ്ചായത്തുകളിലും നാളെ സമ്പൂർണ്ണ ലോക് ഡൗൺ. 
മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ തിങ്കളാഴ്ച മുതൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് . വൈകുന്നേരം 6 മണി വരെ പാർസൽ നൽകാം . വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ മാർക്ക് വലിയ വൈകുന്നേരം 4 മണി വരെയെ പ്രവർത്തിക്കാവു .

Post a Comment

أحدث أقدم
Join Our Whats App Group