Join Our Whats App Group

അറിയിപ്പ്: നാളെ 2-8-2020 ന് മാടായി, ഏഴാം പഞ്ചായത്ത് ഏരിയയിൽ പൂർണ്ണമായ ലോക്ഡൌൺ


 കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നാളെ 2-8-2020 ഞായറാഴ്ച മാടായി, ഏഴാം പഞ്ചായത്ത് ഏരിയയിൽ പൂർണ്ണമായ ലോക്ഡൌൺ ആയിരിക്കുമെന്നും, ആയതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവൃത്തിക്കാൻ അനുമതിയില്ലെന്നും പഴയങ്ങാടി പോലീസ് അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group