മട്ടന്നൂർ :
വാച്ചിനുള്ളിൽ 83.5 ഗ്രാം സ്വർണം പിടികുടി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 4 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ കസ്റ്റംസ് പിടിയിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനായ കാസർഗോഡ് സ്വദേശി അബ്ദുൾ ഖയ്യും നിന്നാണ് സ്വർണം പിടിച്ചെടുത്തത് വാച്ചിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ സ്വർണം പിടികൂടുന്നത്.
إرسال تعليق