Join Our Whats App Group

കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ്

കണ്ണൂർ
കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച  യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കൽ കോളജിൽ ഐസിയുവിൽ വച്ചാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന

Post a Comment

Previous Post Next Post
Join Our Whats App Group