തിരുവനന്തപുരം:
ഈ മാസം ഇരുപത്തി ഏഴാം തിയതി ചേരാനിരുന്ന നിയമസഭാ സമ്മേളം മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിൻ്റെതാണ് തീരുമാനം. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും ഇന്ന് തീരുമാനമായി.
ഇതിൽ ധനബിൽ
ഉൾപ്പെടെ പാസാക്കും.സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ചും 27 ന് തീരുമാനം ഉണ്ടാകും. അതേ സമയം നാളെ ചേരുന്ന സർവ്വകക്ഷി യോഗത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ചർച്ചയാകും
Post a Comment