മണ്ടൂർ പെരുവയലിൽ മുള്ളിക്കോടൻ ചിണ്ടൻനായർ (83) നിര്യാതനായി. സംസ്കാരം 01/08/20 ശനിയാഴ്ച രാവിലെ 10.30 ന് മണ്ടൂർ സമുദായ ശ്മശാനത്തിൽ. മക്കൾ: നാരായണൻ (CPM മണ്ടൂർ ബ്രാഞ്ച് അംഗം) ശ്രീജ, ബിന്ദു, മരുമക്കൾ: ഷീജ (പെരിയാട്ട്), അജിത്ത് (കോഴിക്കോട്), രമേശൻ ( ചുണ്ട). സഹോദരങ്ങൾ: ദേവകി (മണ്ടൂർ) പരേതനായ നാരായണൻ.
Post a Comment