രാജ്യത്തെ അണ്‍ലോക്ക് 3 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും സമ്മേള ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും.
സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല.ജിമ്മുകള്‍ ആഗസ്റ്റ് 5 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രതകണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകള്‍ തുറക്കരുതെന്ന നിര്‍ദേശം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇത് രോഗ്യവ്യാപനത്തിന് സാധ്യതയുണ്ടാുകമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓഗസ്റ്റ് 31 വരെയുളള നിര്‍ദേശങ്ങളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.
തിയേറ്ററുകളും നീന്തല്‍കുളങ്ങളും തുറക്കില്ല
Post a Comment