Join Our Whats App Group

മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു കുഞ്ഞ് മരിച്ചു


മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. യു.ഷാജഹാന്‍ മുഹറ ദമ്ബതികളുടെ മകളാണ്.


Post a Comment

أحدث أقدم
Join Our Whats App Group