Join Our Whats App Group

പ്രകൃതിവിരുദ്ധപീഡനം: ചെറുവത്തൂര്‍ സ്വദേശി പഴയങ്ങാടിയിൽ അറസ്റ്റില്‍

പ്രകൃതിവിരുദ്ധപീഡനം, ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂരിലെ പഴയങ്ങാടി മുട്ടത്ത് ജഴ്‌സി വില്‍പ്പനയ്ക്ക് എത്തിയ യുവാവ് മുട്ടം സ്വദേശിയായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ചതായ പരാതി, സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശി ടി. കെ റഫീഖിനെ(38) പഴയങ്ങാടി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
ജഴ്‌സി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാര്‍ച്ച് പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

Post a Comment

أحدث أقدم
Join Our Whats App Group