Join Our Whats App Group

ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി: സംഭവം കേരളത്തിൽ

 


കാസർകോട്: ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസർകോട് ജില്ലയിലെ സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്.


വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ബേക്കൽ, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

أحدث أقدم
Join Our Whats App Group