Join Our Whats App Group

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്നയാൾ കിണറ്റിൽ കൊല്ലപ്പെട്ടനിലയിൽ

 


കൊച്ചി:

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റില്‍ തിങ്കളാഴ്ചയാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ച് പേരെ തെളിവില്ലാത്തതിനാൽ വിചാരണ കോടതി വിട്ടയച്ചിരുന്നു.

2011 ജൂണിലാണ് വരാപ്പുഴ പീഡന കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.

Post a Comment

أحدث أقدم
Join Our Whats App Group