Join Our Whats App Group

പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറയ്ക്കണം; 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന്; ഫാത്തിമ തഹ്‌ലിയ

 

തിരുവനന്തപുരം: 

പെൺകുട്ടികളുടെ 18നും 20നുമിടയിലുള്ള വിവാഹം നിരോധിക്കുന്ന കേന്ദ്ര നടപടി സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ഫാത്തിമ തഹ്‌ലിയ.


പെൺകുട്ടികളുടെയെല്ലാം വിവാഹപ്രായം ഇരുപത്തിയൊന്നാക്കുന്നത് ദോഷമാണ് ചെയ്യുകയെന്നും ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതൊടൊപ്പം തന്നെ ആൺകുട്ടികളുടെ വിവാഹപ്രായവും 18 ആയി കുറയ്ക്കുകയും വേണമെന്ന്

ഫാത്തിമ തഹ്‌ലിയ പറഞ്ഞു.


പെൺകുട്ടികളുടെ കല്യാണം പ്രായം 18 ആണെങ്കിലും ഇ പ്രായത്തിൽ തന്നെ വിവാഹിതരവണമെന്ന അഭിപ്രായം തനിക്കില്ലെന്നും. സ്ത്രീകമളുടെ ജോലി, വിദ്യാഭ്യാസം, പക്വത, ഇവയെല്ലാം തന്നെ കണക്കിലെടുത്ത് സ്ത്രീകളാണ് അവരെപ്പോൾ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും ഫാത്തിമ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ..





Post a Comment

أحدث أقدم
Join Our Whats App Group