അന്ധേരിയിലെ ഡാൻസ് ബാറിൽ നടത്തിയ പോലീസ് റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് പോലീസിനെ നീക്കങ്ങൾ അറിയാൻ ആധുനിക യന്ത്രങ്ങളും പെൺകുട്ടികളെ സൂക്ഷിക്കാൻ രഹസ്യ അറയും എല്ലാം അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡാൻസ് ബാർ ആണ് ഇത് പെൺകുട്ടികളെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് എത്തിയ പോലീസിന് ഒഴിഞ്ഞ മുറികൾ മാത്രമാണ് കണ്ടെത്താനായത്
എന്നാൽ സംശയം തോന്നിയ മേക്കപ്പ് റൂം ചെക്ക് ചെയ്തപ്പോൾ അതിൽ വലിപ്പമുള്ള ഒരു കണ്ണാടി കണ്ടെത്തുകയും കഴിയാത്തതിനെ തുടർന്ന് തല്ലി പൊട്ടിക്കുക ആയിരുന്നു അപ്പോഴാണ് രഹസ്യ യിലേക്കുള്ള വഴി കണ്ടെത്തിയത് അതിൽ നിന്നും 17 പെൺകുട്ടികളെയാണ് കണ്ടെത്തിയത് എസി അടക്കമുള്ള അത്യാധുനിക രീതിയിലുള്ള റൂമുകൾ സജ്ജീകരിച്ചാണ് പെൺകുട്ടികളെ അതിൽ രഹസ്യമായി പാർപ്പിച്ചിരുന്നത് എന്നും പോലീസ് പറഞ്ഞു ബാർ ഉടമയ്ക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്
إرسال تعليق