Join Our Whats App Group

തൃക്കാക്കര എംഎൽഎ പി ടി തോമസ് അന്തരിച്ചു

 


എറണാകുളം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് (70) അന്തരിച്ചു.വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റും കോൺഗ്രസ് നിയമ സഭാ സെക്രട്ടറിയായിരുന്നു.


തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. വീക്ഷണം എഡിറ്ററും മാനേജിംഗ് ഡയറക്‌ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കാൻസർ ബാധിതനായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group