Join Our Whats App Group

മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം, ചെയ്യേണ്ടത് ഇത്രമാത്രം

 


മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവീനോ തോമസ് ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം. അതിനുള്ള ചില സൗകര്യങ്ങൾ നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ നൽകുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.


വിഐയുടെ ഏറ്റവും പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനായ റെഡ് എക്സിലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. 1099 ഓഫർ ചെയ്താൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് വിഐ നൽകുന്നത്  


റിലയൻസ് ജിയോയുടെ പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ എല്ലാ ഇന്റർനെറ്റ് ഓഫറുകൾക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. 399, 599, 799, 999, 1499 എന്നീ പോസ്റ്റ്പെയ്ഡ് ഓഫറുകൾക്കാണ് നെറ്റ്ഫ്ലിക്സ് സേവനം സൗജന്യമായി ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് ജിയോ നൽകുന്നത്.


എയർടെല്ലിന്റെ യാതൊരു ഓഫറുകളും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നില്ല.

3 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group