Join Our Whats App Group

കുരിക്കൽ ലാമ്പിയത്ത് അബ്ദുൽ റഹ്മാൻ (അദ്ദൂക്ക) മരണപ്പെട്ടു

ഏഴോം :കീച്ചേരി സ്വദേശിയായ ഏഴോം പഞ്ചായത്തിന് സമീപം  താമസിക്കുന്ന  സിവി മഹ്മൂദ് മകൻ കുരിക്കൽ ലാമ്പിയത്ത് അബ്ദുൽ റഹ്മാൻ (അദ്ദൂക്ക) (64) മരണപ്പെട്ടു,ഭാര്യ പി പി റംല ,മക്കൾ; ഫൈസൽ, ഫിറോസ്, ഫാത്തിബി, മരുമക്കൾ ശാഹുൽ ഹമീദ്,ഷഫീന മുർഷിദ 
ഖബറടക്കം  ഏഴോംസുന്നി വലിയ ജുമാ മസ്ജിദ് ഖബർ സ്‌ഥാനിൽ നടന്നു,

Post a Comment

أحدث أقدم
Join Our Whats App Group