Join Our Whats App Group

വിറപ്പിക്കാൻ ഷവോമി ലാപ്ടോപ്പ് എത്തി വില അറിയേണ്ടേ ? | MI notebook ultra notebook pro

 Miയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Mi Notebook Ultra കൂടാതെ  Notebook Pro എന്നി മോഡലുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .intel 11th gen H പ്രോസ്സസറുകളിലാണ് ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രവർത്തനം നടക്കുന്നത് .കൂടാതെ മികച്ച ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .വിലയും മറ്റു കാര്യങ്ങളും നോക്കാം .



MI NOTEBOOK ULTRA AND MI NOTEBOOK PRO SPECIFICATIONS ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ 2560 x 1600 ,3200 x 2000 പിക്സൽ റെസലൂഷനും ,കൂടാതെ 60Hz ,90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .വലിയ ബാറ്ററി ലൈഫ് തന്നെയാണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .



70Whr കൂടാതെ 56Whr ബാറ്ററി ലൈഫ് MI NOTEBOOK ULTRA കൂടാതെ  MI NOTEBOOK PRO മോഡലുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th-Gen Intel Tiger Lake H-series Core i7-11370H കൂടാതെ  Core i5-11300H പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്നതാണ്  വില വിവരങ്ങൾ നോക്കാം 

Mi Notebook Ultra Core i7 (16GB RAM) - Rs 76,999 

Mi Notebook Ultra Core i5 (16GB RAM) - Rs 63,999 

Mi Notebook Ultra Core Core i5 (8GB RAM): Rs 59,999 

Mi Notebook Pro Core i7 (16GB RAM) - Rs 72,999 

Mi Notebook Pro Core i5 (16GB RAM) - Rs 59,999 

Mi Notebook Pro Core i5 (8GB RAM) - Rs 56,999 

Post a Comment

أحدث أقدم
Join Our Whats App Group