Join Our Whats App Group

കണ്ണൂർ താണയിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച ആറ് ലക്ഷം രൂപ നഷ്ടമായി

 


കണ്ണൂർ താണയിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച. എകെജി, മാധവറാവു സിന്ധ്യ ആശുപത്രികളിലെ ഓർത്തോ ഡോ.പി.വിനോദ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആറു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡോക്ടറും കുടുംബവും വീട് അടച്ചു കുടുംബ വീട്ടിൽ പോയപ്പോഴാണ് സംഭവം. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group