Join Our Whats App Group

ആര്‍ത്തവം നീട്ടി വെക്കണോ; രണ്ടുവട്ടം ചിന്തിച്ചിട്ടുമതി | Extending menstrual date...

 


വിവാഹം, പരീക്ഷ, യാത്ര ഇവക്കുവേണ്ടി സൗകര്യപ്രദമായ ദിനങ്ങളിലേക്ക് ആര്‍ത്തവം നീട്ടിവെക്കുന്ന പ്രവണത ഇപ്പോള്‍ കൂടിവരുന്നുണ്ട്. സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം നീട്ടിവെക്കല്‍ സാധ്യമാണെങ്കിലും ഇത് ശീലമാക്കാന്‍ വരട്ടെ. 

ഈസ്ട്രജനും പ്രൊജസ്റ്ററോണും ചേര്‍ന്ന് കമ്പയിന്‍ഡ്‌ ഗുളികകള്‍ കഴിക്കുമ്പോള്‍ അണ്ഡോത്പാദനം തടസപ്പെടുന്നു. ഇങ്ങനെ ആര്‍ത്തവം നീട്ടിവെക്കാം. ഇത്തരത്തില്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. 

മനംപിരട്ടല്‍, തലക്ക് കനം തോന്നല്‍, നീര്‍ക്കെട്ട്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കൂടാതെ ഹോര്‍മോണ്‍ ചികിത്സയിലൂടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉണ്ടാവുകയും ഇത് പിന്നീട് സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകുന്നതിനും കാരണമായേക്കാം. 

അതുകൊണ്ട് തന്നെ ആഘോഷമാക്കേണ്ട ആ ദിനങ്ങളെ ലാഘവത്തോടെ കാണാതിരിക്കണം. ഒപ്പം ആര്‍ത്തവം നീട്ടിവെക്കുന്നതിന് മുന്‍പ് രണ്ടാമതൊന്നുകൂടി ചിന്തിക്കാം.


extending menstrual date

keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software , Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

أحدث أقدم
Join Our Whats App Group