Join Our Whats App Group

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിശുമന്ദിരം മുതല്‍ ഭാനുബോര്‍ഡ് വരെയും, മൂന്നുനിരത്ത് മുതല്‍ ചാല്‍ എ.കെ.ജി. മന്ദിരം വരെയും ഉള്ള സ്ഥലങ്ങളില്‍  നവംബര്‍ 22  തിങ്കള്‍  രാവിലെ ഏഴ് മണി മുതല്‍  ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുംചാല്‍, എ പി സ്റ്റോര്‍ പള്ളിപറമ്പ്, മുബാറക് റോഡ്, സദ്ദാംമുക്ക്, പള്ളിപറമ്പ്, കോടിപ്പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 21 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വരെ പഴയ ബസ് സ്റ്റാന്റ്, ഓലചേരികാവ്, ലേഡീസ് കോര്‍ണര്‍, സ്റ്റേഡിയം, കെവിആര്‍, ഫാത്തിമ ഹോസ്പിറ്റല്‍, എന്‍ജിഒ ക്വാര്‍ട്ടേര്‍സ്, മഹാത്മാ മന്ദിരം ഭാഗങ്ങളില്‍ നവംബര്‍ 21 ഞായര്‍ വൈദ്യുതി മുടങ്ങും.

2 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group