പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, നരമ്പില്‍ ടെംബിള്‍, രാജ് ബ്രിക്കറ്റ്, കാടാംകുന്ന്, കോളിമുക്ക്, പട്ടുവം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 20 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയ്യോട് ചൂള ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 20 ശനി രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ്, വി പ്ലാസ്റ്റ്, കൊല്ലന്റെ വളപ്പില്‍, കൊയ്യോട് പോസ്റ്റ് ഓഫീസ്, പ്രൈം മിനിസ്റ്റര്‍ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരം സി എച്ച് എം, കോറലാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 20 ശനി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, ആലക്കാട് വലിയപള്ളി, ഊരടി, ഏഴുംവയല്‍, കാരക്കുണ്ട് ടവര്‍, പറവൂര്‍, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 20 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും സുവിശേഷപുരം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിയകോവില്‍ മുതല്‍ അയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 20 ശനി രാവിലെ ഏഴ് മുതല്‍ രാവിലെ 10 ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം, ഇരട്ടേങ്ങല്‍, കെ പി ആര്‍ നഗര്‍, പനക്കളം, പാലോട്ടുവയല്‍, വെണ്ണക്കല്‍വയല്‍, മാലൂര്‍സിറ്റി, കാരോത്തുവയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, കെ കെ ക്രഷര്‍, കൂവക്കര, ചിത്രപീഠം, ശിവപുരം മൈക്രോ, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍, വെമ്പടി, ശിവപുരം എച്ച് എസ്, അയ്യല്ലൂര്‍, ഇടവേലിക്കല്‍ ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
إرسال تعليق