മോഫിയ പർവീന്റെ മരണത്തിന് പിന്നാലെ ഭർത്താവ് സുഹൈലിന് എതിരെ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ്. മോഫിയയ്ക്ക് ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണ്. ശരീരം മുഴുവന്‍ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു സുഹൈല്‍. ഇത് മോഫിയയെ മാനസികമായി തകര്‍ത്തെന്നും ദിൽഷാദ് പറഞ്ഞു.
'സുഹൈലിന്റെ വീട്ടില്‍ അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനം'
Ammus
0
إرسال تعليق