ഭൂമി ഉൾപ്പെടുന്ന ക്ഷീരപഥത്തിന് പുറമെ ബഹിരാകാശത്ത് 301 പുതിയ സൗരയൂഥങ്ങൾ കൂടി ഒറ്റയടിക്ക് കണ്ടെത്തി ശാസ്ത്രലോകം. ബഹിരാകാശ ഗവേഷണ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന വലിയ നേട്ടമാണിത്. ഇതോടെ മനുഷ്യർ കണ്ടുപിടിച്ച ആകെ സൗരയൂഥങ്ങളുടെ എണ്ണം 4569 ആയി ഉയർന്നു. നാസയുടെ സൂപ്പർ കമ്പ്യൂട്ടർ പ്ലെയ്ഡ്സ് (Pleiades) ഉപയോഗിച്ച് എക്സോമൈനർ എന്ന ഗവേഷണ വിഭാഗമാണ് ഈ കണ്ടുപിടിത്തം നടത്തിയത്.
ബഹിരാകാശ രംഗത്ത് വൻ കണ്ടുപിടിത്തം...!
Ammus
0
إرسال تعليق