തീയേറ്ററുകളെ അവഗണിക്കരുതെന്ന് നടന് സുരേഷ് ഗോപി. 'തീയേറ്റർ സിനിമാ സംസ്കാരത്തിന്റെ ഭാഗമാണ്. അത് മറന്ന് എണ്ണ തേയ്ക്കരുത്. ഒടിടി റിലീസ് എതിര്‍ക്കപ്പെടേണ്ടതല്ല. ഒടിടിയിലും സിനിമകള്‍ റിലീസ് ചെയ്യട്ടെ. വീഡിയോ പൈറസിയുടെ ഭാഗമല്ല ഒടിടി റിലീസ്. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും അതിന്റെ ഭാഗ്യം ഉണ്ടാകും. എന്റെ ഒരു തിരിച്ചുവരവിന് സാധ്യതയുള്ള ചിത്രമാണ് കാവൽ' സുരേഷ് ഗോപി പറഞ്ഞു.
അത് മറന്ന് എണ്ണ തേയ്ക്കരുതെന്ന് സുരേഷ് ഗോപി
Ammus
0
إرسال تعليق