Join Our Whats App Group

കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


കണ്ണൂർ :

ദേശീയപാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മകിണറിന് സമീപത്തെ കെട്ടിട നിര്‍മ്മാണെ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാര്‍ (32) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

അച്ഛൻ:ശ്രീധരൻ, അമ്മ:ചന്ദ്രമതി

സഹോദരങ്ങൾ സനൽ, സജീഷ്, ഷംന

Post a Comment

أحدث أقدم
Join Our Whats App Group