Join Our Whats App Group

നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യാം ട്രിക്ക്..

നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .
വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക

വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈൽ നമ്പർ കാണിക്കാതെ ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .

അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

Post a Comment

أحدث أقدم
Join Our Whats App Group