വാട്സാപ്പിൽ നിങ്ങൾ ഇതുവരെ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളും തൽക്ഷണം അയയ്ക്കുന്ന രൂപങ്ങൾ മാത്രമേ കണ്ടിട്ടുണ്ടാകൂ...
എന്നാൽ ഒരു പ്രത്യേക സമയത്ത് നമ്മൾ കരുതിയ മെസ്സേജ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അയക്കാൻ സാധിക്കും. അതായത് ടൈം ഷെഡ്യൂൾ ചെയ്തു ഇനി മുതൽ നമുക്ക് മെസ്സേജുകൾ വാട്സാപ്പിൽ അയക്കാം... അത് എങ്ങനെയാണെന്ന് സസ്നേഹമെന്ന നമ്മുടെ ഇന്നത്തെ ബ്ലോഗിലെ ചർച്ച.
പ്രതിമാസം 1.5 ബില്ല്യൺ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും തൽക്ഷണം അയയ്ക്കുവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ധാരാളം മികച്ച സവിശേഷതകള്‍ വാട്സ്ആപ്പിനുണ്ട്. എന്നിരുന്നാലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമല്ലായെന്നത് വാട്സ്ആപ്പിനുള്ള പോരായ്മയായി ഇപ്പോഴും ചൂണ്ടികാണിക്കപ്പെടുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ധാരാളം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. അതിലൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള മാര്‍ഗ്ഗം നമുക്ക് പരിശോധിക്കാം.
അതിനുശേഷം, ഈ ആപ്പില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയത്, അതില്‍ സൈന്‍ഇന്‍ ചെയ്തശേഷം ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് തിരഞ്ഞെടുത്ത് വാട്സ്ആപ്പിൽ വീണ്ടും ടാപ്പ് ചെയ്യുക.
തുടര്‍ന്ന് ഫോൺ സേവനം ആക്‌സസ് ചെയ്യുന്നതിന് ആപ്ലിക്കേഷന് അനുമതികൾ നൽകേണ്ടതുണ്ട്. അതിനുശേഷം ആപ്ലിക്കേഷനിലേക്ക് തിരികെയെത്തുക.
സ്വീകർത്താവിന്‍റെ പേര് ചേർക്കുക, തുടർന്ന് സന്ദേശവും ടൈപ്പ് ചെയ്യുക. പിന്നീട് ഷെഡ്യൂൾ തീയതിയും സമയവും നൽകുക.
അവസാനമായി ‘Ask me before sending’ എന്ന ടോഗിൾ ഓണ്‍ ആക്കുക. ഇങ്ങനെ ചെയ്താല്‍ ഷെഡ്യൂൾ ചെയ്ത സന്ദേശം അയയ്‌ക്കുന്നതിന് മുന്‍പ് ആപ്ലിക്കേഷൻ ഉപയോക്താവിനെ അറിയിക്കുന്നതായിരിക്കും. ഈ ടോഗിൾ ഓണ്‍ ആക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് സന്ദേശം അയയ്‌ക്കപ്പെടുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കുക
Some services are not compatible with all devices (especially older ones with older OS), and require strict requirements for their automation to function properly (e.g removing screen lock- more details in help center), as the service itself does not provide any automation capabilities (hence the “macro” workaround). Thank you for your understanding.
ഈ ആപ്പ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
+ Save Time: Schedule WhatsApp messages, SMS, and emails to be sent later automatically. Save countless hours lost in tedious back-and-forth messaging each day.
+ Eliminate Stress: Streamline all your communication so it runs smoothly. Calmly breeze through your day not worrying about sending message reminders or last-minute phone calls.
+ Stay Organized: Structure, schedule & plan all your communication down to a T. No more drowning in an ocean of unwelcomed phone calls, emails, and messages.
+ Boost Productivity: All your communication needs handled. Tackle your top priorities with laser-like focus with a fully-free WhatsApp, post, and SMS scheduler.
+ Automate Your Communication: Swift, automated communication makes everything fall into place like clockwork. Relax as you sail through your day, having already planned it yesterday.
+ Set Reminders: Schedule WhatsApp messages, automatic emails, and call reminders to be sent to yourself. Enjoy effortlessly staying in-sync with your plans through the power of automated reminders.
ആർക്കെല്ലാം ഈ ആപ്പ് ഉപകാരപ്രദം
POWERFUL SCHEDULING APP THAT ALLOWS YOU TO CONTROL YOUR TOMORROWS, TODAY
SKEDit combines human power with the precision of AI automation, to make your future life simpler, easier and stress-free. This nifty little scheduling app belongs in your bag of tricks if you’re / you’re a:
+ Person who needs help remembering birthdays/special events of loved ones
EG: schedule WhatsApp messages or schedule SMS to be sent later at the best time
+ Busy with other activities but still need to communicate
EG: schedule automatic emails to be sent when you know you’ll be caught in long meetings
+ Always needing to remind others
EG: schedule Whatsapp messages using the Whatsapp scheduler to remind your family of important meet-ups, to-do chores or set call reminders to stay in touch.
+ Blogger using many different communication channels with fans
EG: schedule posts or schedule messages so they appear routinely at the same times
+ Businessman travelling many different time zones
EG: schedule WhatsApp messages or automatic emails out to your team before you travel
+ Always driving & wanting to avoid texting/calling, but still needing to communicate
EG: schedule SMS using the SMS scheduler for when you know you’ll be driving so you’re not constantly glancing at your phone and putting yourself in danger on the road
إرسال تعليق