ഇ-ബുൾ ജെറ്റ് സഹോദരൻമാരുടെ വാഹനത്തിന്റെ
റജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ ഹൈക്കോടതി
ശരിവച്ചു.മോട്ടോർ വാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് കണ്ണൂർ
കിളിയന്തറ സ്വദേശി എബിൻ വർഗീസ് നൽകിയ ഹർജിയാണ്
ജസ്റ്റീസ് സതീഷ് നൈനാൻ തള്ളിയത്.വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു.
إرسال تعليق