Join Our Whats App Group

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

 


ആയഞ്ചേരി:

പഞ്ചായത്ത് ഓഫീസിലേക്ക് ദിവസവേതനത്തിന് പ്രോജക്ട്‌ അസിസ്റ്റൻറിനുള്ള അപേക്ഷ ഒക്ടോബർ 28-നകവും ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0496 2580265.

കുഴൽമന്ദം: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. നിർദിഷ്ട യോഗ്യതയുള്ളവർ 28നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.

ആലപ്പുഴ: പത്തിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതികപരീക്ഷയിൽ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്(ഡി.സി.പി./ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്) വിജയിക്കുകയോ ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി.ഡി.സി.എ.യോ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. താത്പര്യമുള്ളവർ 23-ന് മൂന്നിനുമുൻപ് അപേക്ഷിക്കുക. കൂടിക്കാഴ്ച 27-ന് ഉച്ചയ്ക്കുരണ്ടിന്.

പുത്തൂർ : പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും എന്നിവയിലേതെങ്കിലുമാണ് യോഗ്യത.

പ്രായം 18-നും 33-നും മധ്യേ. 22-നുമുൻപ്‌ അപേക്ഷകൾ പഞ്ചായത്ത്‌ ഒാഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വാഴപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി 28 ആണ്. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം.

എരുമേലി: ഗ്രാമപ്പഞ്ചായത്തിൽ ഇ ഗ്രാമസ്വരാജ് പ്രവർത്തനങ്ങൾക്കായി എസ്.സി. വിഭാഗത്തിന്‌ സംവരണംചെയ്ത, ദിവസവേതനാടിസ്ഥത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04828210337.

ചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. ഒക്‌ടോബർ 22-ന് 11 മണിക്കു മുമ്പ് അപേക്ഷ നൽകണം

ചേലക്കര: ചേലക്കര ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ (പട്ടികജാതി), പ്രോജക്ട് അസിസ്റ്റന്റ് (പട്ടികജാതി), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ജനറൽ) എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 20-ന് വൈകുന്നേരം നാലിന് മുമ്പായി അപേക്ഷ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചവർ 22-ന് രാവിലെ നടക്കുന്ന അഭിമുഖത്തിനും ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat   എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ ഒക്ടോബർ 27 നകം അപേക്ഷ നൽകണം.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

യോഗ്യത: മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 2212261

കാട്ടാക്കട: കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റൻറ് ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടർ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ള 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി.- എസ്.ടി. വിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷകൾ 28-ന് വൈകീട്ട് നാലിനു മുമ്പ് ഓഫീസിൽ നൽകണം.

കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപ്പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. അപേക്ഷകർ 27-ന് മൂന്നുമണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് //Panchayati Isg Kerala.gov.in/naranganampanchayat എന്ന വെബ്‌സൈറ്റിലോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

പന്തളം: പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസോ(ഡി.സി.പി.) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെൻറ് പരീക്ഷയോ പാസായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി: 18-30, താത്പര്യമുള്ളവർ ഒക്ടോബർ 21-ന്‌ അഞ്ചുമണിക്കുമുമ്പായി സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കണം.

ആലപ്പുഴ: ആര്യാട് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 21-നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477-2258030.

കാട്ടൂർ:പഞ്ചായത്തിന്റെ ഇ- ഗ്രാം സ്വരാജ് പദ്ധതിയുടെ പ്രവൃത്തികളിൽ സഹായിക്കുന്നതിനും പ്രോജക്റ്റുകൾ സംബന്ധിച്ച ബില്ലുകൾ തയ്യാറാക്കുന്നതിനുമായി അസിസ്റ്റന്റിനെ തിരഞ്ഞെടുക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം.

കോഡൂർ: ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാനസർക്കാർ ഏജൻസിക്കു കീഴിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസോ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ള ബിരുദത്തോടൊപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എയോ പി.ജി.ഡി.സി.എയോ പാസായവരായിരിക്കണം. പ്രായപരിധി പൊതുവിഭാഗത്തിന് 30 വയസ്സും പട്ടിക വിഭാഗങ്ങൾ‌ക്ക് 33 വയസ്സുമാണ്. 2022 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യരായവർ 28-നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0480 2877383.

കായണ്ണബസാർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഡി.സി.എ.-പി.ജി.ഡി.സി.എ. എന്നിവയും. അപേഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 23-ന്‌ വൈകുന്നേരം 5 മണി.

നടുവണ്ണൂർ: പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 18-നും 30-നും ഇടയിലുള്ളവരായിരിക്കണം. ഒക്ടോ. 23-നകം അപേക്ഷിക്കണം. ഉള്ളിയേരി പഞ്ചായത്ത് ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോ. 26-ന് 11 മണിക്ക്‌ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ: 04962652229.

കീഴരിയൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 21-നുമുമ്പ് അപേക്ഷ നൽകണം. അഭിമുഖം 23-ന് 11 മണിക്ക്.

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷകൾ 23-നുമുമ്പ് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. 26-ന് രാവിലെ 11 മുതൽ കൂടിക്കാഴ്ച നടക്കും.

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരം പഞ്ചായത്ത് ഓഫീസ്/ വെബ്‌സൈറ്റിൽനിന്നും ലഭിക്കും. അഭിമുഖം 21-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

ചേളന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 22-ന് മൂന്നുമണിക്കകം പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 25-ന് രാവിലെ 11 മണി. ഫോൺ: 2260224.

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്മെന്റ് കഴിഞ്ഞവരോ ആകണം.

അംഗീകൃതബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 25. കൂടിക്കാഴ്ച 28-ന് 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 2445049.

വടകര: ചോറോട് ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും ഇടയിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 30. അപേക്ഷ പഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കണം

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

കൊറ്റനെല്ലൂർ: വേളൂക്കര പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗം – നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തൽ, പോർട്ടലിൽ ബില്ല് തയ്യാറാക്കൽ എന്നിവയ്ക്കായി പ്രോജെക്റ്റ്‌ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 27-ന് മുമ്പായി വേളൂക്കര പഞ്ചായത്തിൽ സമർപ്പിക്കണം.

ഫോൺ: 0480 2860248.

വണ്ണപ്പുറം: പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെയും അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു. പ്രോജക്ട് അസിസ്‌റ്റന്റ് യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്‌ളോമ ഇൻ കോമേർഷ്യൽ പ്രാക്ടീസ്/ഡിപ്‌ളോമ ഇൻ കംപ്യൂട്ടർ ആപ്‌ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്‌ളോമ/പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്‌ളോമ ഇൻ കംപ്യൂട്ടർ ആപ്‌ളിക്കേഷൻ. പ്രായം 2021 ജനുവരിയിൽ 18-നും 30-നും ഇടയിൽ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 25 വൈകീട്ട് മൂന്നുമണി. അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക പട്ടികവർഗ വിഭാഗക്കാർക്കു സംവരണം ചെയ്തിരിക്കുന്നു. യോഗ്യത ബികോം വിത്ത് പി.ജി.ഡി.സി.എ. വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ 18-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

മങ്കൊമ്പ്: കാവാലം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം 20-ന് 10.30-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. നിശ്ചിതയോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0477- 2747240.

നെടുമുടി: നെടുമുടി ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്‌ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-നു മുൻപ് അപേക്ഷിക്കണം. 30-ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക്- 0477 2736236.

മുതുകുളം: ചിങ്ങോലി, കുമാരപുരം ഗ്രാമപ്പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണു നിയമനം. 18-നും 30-നും ഇടയിൽ പ്രായമുള്ള ഡിപ്ലോമ ഇൻ കോമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം. കുമാരപുരം പഞ്ചായത്തിലേക്ക് അപേക്ഷിക്കുന്നതിന് 22-ഉം ചിങ്ങോലിയിലേക്ക് 23-ഉം ആണ് അവസാന തീയതി.

കറ്റാനം: ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിലുള്ളവരിൽനിന്ന്‌ അപേക്ഷക്ഷണിച്ചു.

2021 ജനുവരി ഒന്നിന് 18-നും 33-നും മധ്യേപ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 22-ന് വൈകീട്ട് മൂന്നിനു മുൻപ്‌ പഞ്ചായത്ത് ഓഫീസിൽ നൽകണം.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.  തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പിജിഡിസിഎയോ  പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍.

കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടുക.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 27.

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ് ത്രിവത്സര ഡിപ്ലോമ/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍.

പ്രായം 2021 ജനുവരി ഒന്നിന് 18നും 30നും മധ്യേ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 22.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത്  ഓഫീസില്‍ സമര്‍പ്പിക്കണം

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

ഫോണ്‍: 0468 2382223.

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2272033

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 21. വിശദവിവരങ്ങള്‍  http://panchayat.lsgkerala.gov.in/vallicodepanchayat  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 21-ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

ഫോൺ: 0480 2751372.

വടവന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ 20-ന് നാലുമണിക്കകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പനങ്ങാട് പഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം, ഓണ്‍ലൈന്‍ പേമെന്റ് പ്രവൃത്തികളുടെ ജിയോ ടാഗിങ് സഹായ സംവിധാനം എന്നിവയ്ക്ക് പ്രൊജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0496 2642059.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

 ഫോണ്‍: 0467 2246350

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 20-ന് 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.

തലപ്പലം: പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 18-നു മുന്പ് അപേക്ഷ നൽകണം.

കൂരോപ്പട: ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പി.ജി.ഡി.സി.എ. മലയാളം ടൈപ്പ് റൈറ്റിങ്‌ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28-ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

മലപ്പുറം: ഊരകം പഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-വർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡി.സി.പി., ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. ബയോഡാറ്റയും രേഖകളും സഹിതം 21-ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ അഭിമുഖത്തിന് ഹാജരാവണം.

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2281253, 9496048221.

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് പാസാകണം.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരേയും പരിഗണിക്കും. പ്രായപരിധി പതിനെട്ടിനും മുപ്പതിനും മധ്യേ. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 18-ന് വൈകീട്ട് 5-നകം ഗ്രാമപ്പഞ്ചായത്തോഫീസിൽ ലഭിക്കണം. അഭിമുഖം 21-ന് 10.30-ന്.

വിവരങ്ങൾക്ക് 0470-2656632.

എഴുകോൺ : ഗ്രാമപ്പഞ്ചായത്തിലെ 2021-22 വാർഷികപദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയാണ് നിയമനം. 21-നുമുൻപായി എഴുകോൺ പഞ്ചായത്ത് ഓഫീസിലോ ezhukoinegp@gmail എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

വൈക്കം: ടി.വി.പുരം പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-ൽ 18-നും 30-നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരിക്കണം. 22-നകം അപേക്ഷ നൽകണം

ഫോൺ: 94960 44609

കുറവിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 22-നകം അപേക്ഷ നൽകണം.

കണ്ടല്ലൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുളള ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ 22-ന് വൈകീട്ട് 3.30-നകം അപേക്ഷനൽകണം. 25-ന് ഉച്ചയ്ക്ക്‌ 2.30-നാണ് അഭിമുഖം.

പറപ്പൂക്കര: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്‌റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്കാണ് നിയമനം.

ഫോൺ: 2966272,949604614

തൃക്കൂർ: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 16-നകം അപേക്ഷിക്കണം.

ഫോൺ: 0480 2751262.

മേലാർകോട്: ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ബുധനാഴ്ചക്കകം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 04922-243331.

മമ്പാട്: പഞ്ചായത്തോഫീസിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരാകണം.

പ്രായം 18-30. പട്ടികജാതി/വർഗ വിഭാഗത്തിന് മൂന്നു വർഷത്തെ ഇളവുണ്ട്. 22-നകം അപേക്ഷിക്കണം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ ഇ ഗ്രാമസ്വരാജ് പദ്ധതിപ്രവർത്തനത്തെ സഹായിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും മധ്യേ. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലീക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ./ പി.ജി.ഡി.സി.എ.യും.

അപേക്ഷകൾ സർട്ടിഫിക്കറ്റ് പകർപ്പുകൾസഹിതം 21-ന് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണം.

ഫോൺ: 2610271.

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി പ്രവർത്തനത്തെ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 21-ന് നാലിനകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 2668164.

ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാ ടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-ന് വൈകീട്ട് 5-വരെ. കൂടുതൽ വിവരങ്ങൾ //lsgkerala.in/onchiyampanchayat എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അത്തിക്കയം: നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 22. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽനിന്നോ http:/panchayat.lsgkerala.gov.in/naranammoozhypanchayat എന്ന വെബ്‌സൈറ്റിൽനിന്നോ അറിയാം.

വെളിയന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 23-നകം അപേക്ഷ നൽകണം.

ഫോൺ -9447356305, 9496044645.

മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്‌. അപേക്ഷകൾ 23-ന് മുൻപ് പഞ്ചായത്തിൽ ലഭിക്കണം. ഫോൺ- 0477-2702267.

വെണ്മണി: വെണ്മണി ഗ്രാമപ്പഞ്ചായത്തിലേക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിൽ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റിനെ (കരാർ അടിസ്ഥാനത്തിൽ) നിയമിക്കുന്നു. അപേക്ഷ ബയോഡേറ്റ സഹിതം 22-നു വൈകീട്ട്‌ അഞ്ചിനു മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-30നും ഇടയിൽ. (എസ്.സി/എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവ്).

വിവരങ്ങൾക്ക്: 0479-2352237.

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. 30 വയസ്സ് കവിയാത്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അരൂർ: പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് / അംഗീകൃത ഡിഗ്രിയും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. ഉദ്യോഗർഥികൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബർ 21-നകം അപേക്ഷിക്കണം.

കാളികാവ്: ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ- ഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 25-നകം കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 0493 1257242.

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2747240

ആലാ: ആലാ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്കു കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 23-നകം നേരിട്ടോ, ഇ-മെയിൽ മുഖേനയോ അപേക്ഷ പഞ്ചായത്ത് ഓഫീസിലെത്തിക്കണം. വിവരങ്ങൾക്ക് : 0479-2369465.




project-assistant-in-panchayats

Post a Comment

أحدث أقدم
Join Our Whats App Group